Home » photogallery » sports » TENNIS LEGEND SERENA WILLIAMS ANNOUNCES RETIREMENT AFTER US OPEN

'പുരുഷനായിരുന്നെങ്കിൽ ഇപ്പോഴും കളിക്കുമായിരുന്നു' ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കുന്നു

വിരമിക്കൽ എന്ന വാക്ക് തനിക്ക് ഇഷ്ടമല്ലെന്ന് സെറീന വില്യംസ് പറഞ്ഞു. അതൊരു പുതിയ വാക്കായി തോന്നുന്നില്ല. ഇതൊരു പരിവർത്തനമായാണ് തോന്നുന്നതെന്നും താരം പറഞ്ഞു.