Home » photogallery » sports » TOKYO OLYMPICS FROM MIRABAI CHANU TO KARNAM MALLESWARI LETS KNOW THE INDIAN FEMALE OLYMPIC MEDALLISTS

Olympics| മീരാഭായ് ചാനു മുതൽ കർണം മല്ലേശ്വരി വരെ - ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയ വനിതാ താരങ്ങൾ ആരൊക്കെ?

കർണം മല്ലേശ്വരി, മേരി കോം, പി വി സിന്ധു, സൈന നെഹ്‌വാൾ, സാക്ഷി മാലിക് എന്നിവരാണ് ഇന്ത്യക്കായി ഒളിമ്പിക്സിൽ മെഡൽ നേടിയ വനിതാ താരങ്ങൾ. ടോക്യോയിൽ ഭാരോദ്വഹനത്തില്‍ വെള്ളി മെഡൽ നേടിയതോടെ ഈ വനിതാ താരങ്ങൾക്കൊപ്പം ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മീരാഭായ് ചാനുവും.

തത്സമയ വാര്‍ത്തകള്‍