ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് മുൻപ് ഒളിമ്പിക് ദീപശിഖയുമായി സ്റ്റേഡിയത്തിൽ പ്രയാണം നടത്തുന്നു. 2011ൽ ജപ്പാനിൽ തൊഹോക്കു ഭൂകമ്പത്തിൽ തകർന്ന സ്കൂളിലെ കുട്ടികളാണ് ദീപശിഖയുമായി സ്റ്റേഡിയത്തിൽ പ്രയാണം നടത്തിയാണ്, ഇതിന് ശേഷം ഇവരാണ് ഒസാകയ്ക്ക് ദീപശിഖ കൈമാറിയത്. (AP Photo)