തന്റെ കരിയറിലുടനീളം ഇന്ത്യൻ ഗോൾവലക്ക് കീഴിൽ കാവലായി നിന്ന ശ്രീജേഷ് ചരിത്രനേട്ടത്തിന്റെ ആഹ്ളാദത്തിൽ ഗോൾപോസ്റ്റിന് മുകളിൽ കയറി ഇരിക്കുന്നു. അവിസ്മരണീയ നേട്ടത്തിൽ മതിമറന്ന താരം ഗോൾപോസ്റ്റിന് മുകളിൽ കയറി ഇരിക്കുന്ന ദൃശ്യങ്ങൾ ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്തിരുന്നു. (Photo Credit: AP)