ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റ് നേടിയ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍ രണ്ടാംസ്ഥാനത്ത് എട്ട് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ് നേടിയ ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്മാനാണ് വിക്കറ്റ് വേട്ടയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ന്യുസീലന്‍ഡ് താരം ലോക്കി ഫെര്ഗൂസന് ഏഴ് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണുള്ളത്