നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » UNMUKT CHAND WHO KNOWN AS NEXT VIRAT KOHLI RETIRED FROM INDIAN CRICKET AT THE AGE OF 28

    'രണ്ടാം കോഹ്ലി' എന്ന വിശേഷണം ലഭിച്ച് 28ആം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഉന്മുക്ത് ചന്ദിന്റെ കരിയര്‍

    2021 ഓഗസ്റ്റ് 13ന് ഈ 28കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും തന്റെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ താരം യുഎസ്എയിലെ മേജര്‍ ലീഗ് ക്രിക്കറ്റുമായി കരാറിലെത്തി.

    )}