വിരാട് കോഹ്ലി: ജനനം നവംബര്‍ 5, 1988 2006 നവംബറില്‍ ഡല്‍ഹിക്കുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി 2008 ല്‍ അണ്ടര്‍ 19 ല്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ നായകന് 2008 ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഏകദിന അരങ്ങേറ്റം. 13 ാം ഇന്നിങ്ങ്സില്‍ കന്നി സെഞ്ച്വറി 2011 ല്‍ ലോകക്കപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം 2011 ല്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം (ചിത്രം: റോയ്ടേഴ്സ്) 2012 ല്‍ ഐസിസിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം (ചിത്രം: റോയ്ടേഴ്സ്) 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീം അംഗം (ചിത്രം: റോയ്ടേഴ്സ്) 2013 ല്‍ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്കി ആദരിക്കുന്നു 2016 ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന് (ചിത്രം: റോയ്ടേഴ്സ്) 2017 ല്‍ ധോണിയില്‍ നിന്ന് ഏകദിന ടി 20 ടീമുകളുടെ നായകസ്ഥാനവും ഏറ്റെടുക്കുന്നു ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകന്. ലീഗിലെ ഉയര്‍ന്ന റണ്വേട്ടക്കാരന് (ചിത്രം: എപി) 2018 ല്‍ രാജ്യം ഖേല്‍ രത്ന നല്കി ആദരിച്ചു. (ചിത്രം: പിടിഐ) വേഗത്തില്‍ 10, 000 റണ്‍സ് തികയ്ക്കുന്ന താരം (ചിത്രം: എപി)