നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » VIRAT KOHLI TO QUIT T20 CAPTAINCY AFTER T20 WORLD CUP 2021 FIND OUT HIS CAPTAINCY RECORDS

    Virat Kohli| ടി20യിൽ ഇന്ത്യക്ക് മികച്ച ജയങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റൻ; ടി20യിൽ ക്യാപ്റ്റൻ കോഹ്‌ലിയുടെ അഞ്ച് റെക്കോർഡുകൾ

    അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ പ്രഖ്യാപിച്ചത്.

    )}