സിംഗിൾസ്, ഡബിൾസ്, ട്രിപ്പിൾസ്, ഫോർസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരം. ടോസ് കിട്ടുന്ന ടീം ത്രോ ചെയ്ത് മഞ്ഞ നിറത്തിലുള്ള ചെറിയ പന്തിന് സമീപം എത്തിക്കുക എന്നതാണ് ഓരോ ടീമിന്റെയും ലക്ഷ്യം. ജാക്ക് എന്നാണ് ഈ മഞ്ഞ ബോളിനെ വിളിക്കുന്നത്. ജാക്കിന്റെ ഏറ്റവും അടുത്തെത്തിച്ചാലും പോയിന്റ് ലഭിക്കും.