യൂസെഫ് എൻ-നെസ്റി- പോർച്ചുഗലിനെ അട്ടിമറിച്ച് സെമിയിലെത്തിയ യൂസെഫ് എൻ-നെസ്റി ഇതുവരെ രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളിലായി 391 മിനിട്ടുകളാണ് അദ്ദേഹം കളത്തിൽ ചെലവിട്ടത്. മൂന്ന് ഗോൾ നേടിയ അഞ്ചോളം താരങ്ങളും രണ്ടുഗോൾ നേടിയ ഇരുപതോളം താരങ്ങളും ഒരു ഗോൾ നേടിയ 81 താരങ്ങളും ഗോൾവേട്ടക്കാരുടെ പട്ടികയിലുണ്ട്. എന്നാൽ സെമിയിലെത്താതെ പുറത്താവരുടെ പേരുകൾ സുവർണപാദുകം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.