Home » photogallery » sports » WI VS IND 2019 FORMER INDIA SKIPPER SOURAV GANGULY BELIEVES ROHIT SHARMA SHOULD OPEN IN TEST CRICKET

'ടെസ്റ്റിലും രോഹിത് ഓപ്പൺ ചെയ്യണം' നിലപാട് വ്യക്തമാക്കി മുൻ ക്യാപ്റ്റൻ

അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടിയ രോഹിത് ശർമ്മയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഏകദിനത്തിൽ തകർപ്പൻ പ്രകടനം തുടരുമ്പോഴും ടെസ്റ്റ് ടീമിൽ സ്ഥിരമായി സ്ഥാനമുറപ്പിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നില്ല