തിരുവനന്തപുരം: ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്യുന്ന വിൻഡീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 51 റൺസ് എന്ന നിലയിലാണ് വിൻഡീസ്.
2/ 3
അതേസമയം കുറച്ചുനാളായി ടി20യിൽ റൺസ് പിന്തുടരുമ്പോൾ മോശം റെക്കോർഡാണ് വിൻഡീസിനുള്ളത്. അവസാനം കളിച്ച 14 ടി20 മത്സരങ്ങളിൽ റൺസ് പിന്തുടർന്നപ്പോൾ രണ്ണെണ്ണത്തിൽ മാത്രമാണ് കരീബിയൻ പട ജയിച്ചത്.
3/ 3
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മോശം റെക്കോർഡ് വിൻഡീസ് തിരുത്തിക്കുറിക്കുമോ? അൽപസമയത്തിനകം അറിയാം.