ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ കടുത്ത ആരാധികയാണ് വനിതാ ക്രിക്കറ്റ് താരം സുഷമ വർമ.(Image:Sushma Verma/Instagram)
2/ 8
വനിതാ ടീമിലെ വിക്കറ്റ് കീപ്പറാണ് 27 കാരിയായ ഹിമാചൽ പ്രദേശുകാരി.(Image:Sushma Verma/Instagram)
3/ 8
മാസ്റ്റർ ബ്ലാസ്റ്റർ വിരമിച്ചതിന് ശേഷം ഐപിഎൽ കാണാറില്ലെന്ന് പറയുകയാണ് സുഷമ വർമ.(Image:Sushma Verma/Instagram)
4/ 8
മുംബൈ ഇന്ത്യൻസ് ആരാധികയാണെങ്കിലും സച്ചിൻ ഇല്ലാത്ത ഐപിഎൽ വിരസമാണെന്ന് സുഷമ പറയുന്നു.(Image:Sushma Verma/Instagram)
5/ 8
"ഇപ്പോൾ ഐപിഎൽ മത്സരങ്ങൾ അധികം കാണാറില്ല. സച്ചിൻ ഉണ്ടായിരുന്നപ്പോൾ മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾ മുടങ്ങാതെ കാണാൻ ശ്രമിക്കുമായിരുന്നു."- സുഷമ പറയുന്നു.(Image:Sushma Verma/Instagram)
6/ 8
സച്ചിൻ കഴിഞ്ഞാൽ ഇന്ത്യൻ പുരുഷ ടീമിലെ സുഷമയുടെ ഇഷ്ടതാരം മഹേന്ദ്ര സിങ് ധോണിയായിരുന്നു.(Image:Sushma Verma/Instagram)
7/ 8
അദ്ദേഹത്തെ നേരിട്ട് കണാൻ സാധിച്ചതിനെ കുറിച്ചും സുഷമ പറയുന്നു.(Image:Sushma Verma/Instagram)
8/ 8
ഇന്ത്യൻ വനിതാ ടീമിനായി 38 ഏകദിനങ്ങളും 19 ട്വി-20 മത്സരങ്ങളും ഒരു ടെസ്റ്റും വിക്കറ്റ് കീപ്പർ, ബാറ്റ്സ് വുമണായ സുഷക കളിച്ചിട്ടുണ്ട്. (Image:Sushma Verma/Instagram)