അതേസമയം, സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സെബലും മെഡൽ പ്രതീക്ഷ നൽകുന്നുണ്ട്. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് മെഡൽ റൗണ്ടിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ 8:18.75 സമയം കൊണ്ട് പിന്നിട്ട് മൂന്നാമതായാണ് അവിനാഷ് ഫിനിഷ് ചെയ്തത്. (Image: Instagram)