Home » photogallery » sports » YEAR ENDER 2021 FROM AB DE VILLIERS TO DWAYNE BRAVO 5 MAJOR RETIREMENTS IN CRICKET NEW TRANSPG

Year Ender 2021| എബി ഡിവില്ലിയേഴ്സ് മുതൽ ബ്രാവോ വരെ; 2021ൽ ക്രിക്കറ്റിനോട് വിടപറഞ്ഞ താരങ്ങൾ

Year Ender 2021: 2021 അവസാനിക്കുകയാണ്. കോവിഡിനിടയിലും ഈ വർഷം ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഐപിഎൽ എന്നിവയുടെ ആവേശം ക്രിക്കറ്റ് ആരാധകർക്ക് അനുഭവിക്കാനായി. ഇതിനിടയിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ കളിയോട് വിടപറയുകയും ചെയ്തു.

തത്സമയ വാര്‍ത്തകള്‍