ഷെയ്ൻ വോൺ (ക്യാപ്റ്റൻ), റിക്കി പോണ്ടിങ് (ക്യാപ്റ്റൻ), ആദം ഗിൽക്രിസ്റ്റ്, അലക്സ് ബ്ലാക്ക്വെൽ, ആൻഡ്ര്യൂ സൈമണ്ട്സ്, ബ്രാഡ് ഫിറ്റ്ലർ, ബ്രാഡ് ഹാഡിൻ, ബ്രെറ്റ് ലീ, എലിസ് വില്ലാനി, ഗ്രേസ് ഹാരിസ്, ജസ്റ്റിൻ ലാംഗർ, ലുക്ക് ഹോഡ്ജ്, മാത്യു ഹെയ്ഡൻ, മാത്യു ഹെയ്ഡൻ, മൈക്ക് ഹസി, ഫോബെ ലിച്ചഫീൽഡ്, ഷെയ്ൻ വാട്സൺ, യുവരാജ് സിങ്, വാസിം ആക്രം എന്നിവരാണ് ഇതുവരെ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുള്ള താരങ്ങൾ.