1/ 3


തിരുവനന്തപുരം കേന്ദ്രീകരിച്ച നാടക പ്രവർത്തകരുടെ സംഘടനയായ 'നാടക്' സഹായ ഹസ്തവുമായി പ്രളയ മേഖലയിലേക്ക്
2/ 3


തിരുവനന്തപുരം ജില്ലയും സൗഹൃദ മനസ്സുകളും ചേർന്ന് അരി, പയർ തുടങ്ങി 10 ഇനം അവശ്യ സാധങ്ങളടങ്ങിയ കിറ്റുകളുമായി നിലമ്പൂർ - പോത്ത് കല്ല് പഞ്ചായത്തിലെ വീടുകളിലേക്ക് പുറപ്പെട്ടു