വാഷിങ്ടണിലെ പെന്റഗണിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് അപകടത്തിൽ പരിക്കേറ്റ, പെന്റഗണിലെ ജീവനക്കാരിയായ റാക്വൽ കെല്ലിയ്ക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനിടയിൽ അവരെ ആശ്വസിപ്പിക്കുന്ന ആർമി റിസേർവിന്റെ ഡെപ്യൂട്ടി ചീഫ് ആയ കേണൽ മാൽകോം ബ്രൂസ് വെസ്റ്റ്കോഫ്. (എപി ഫോട്ടോ/വിൽ മോറിസ്)