Home » photogallery » world » A MAN OFFERED 60000 EUROS TO SEDUCE TENNIS PLAYER NOVAK DJOKOVIC AND FILM IT REVEALS SERBIAN MODEL

ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ വശീകരിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ അരക്കോടിയോളം രൂപയുടെ വാഗ്ദാനം; വെളിപ്പെടുത്തലുമായി മോഡൽ

സെർബിയയുടെ ബെസ്റ്റ് അംബാസഡർ ആണ് ജോക്കോവിച്ച്. അയാളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ഒരാൾ ശ്രമിക്കുന്നു എന്നറിഞ്ഞത് തീർച്ചയായും ഞെട്ടലുണ്ടാക്കി. ടെന്നീസ് താരത്തിന്‍റെ കുടുംബ ബന്ധം തകർക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും നതാലിയ പറയുന്നു.