1/ 14


ബ്രിട്ടൻ രാജകുമാരൻ വില്യമിനും ഭാര്യ കേയ്റ്റിനും മൂന്നാമത്തെ കുഞ്ഞു പിറന്നു. ഇത്തവണ ഈ രാജദമ്പതികൾക്കു പിറന്നത് ആൺകുഞ്ഞാണ്. ഏപ്രിൽ 23 നു ലണ്ടനിലെ സെയിന്റ് മേരീസ് ആശുപത്രിയിലാണ് കേയ്റ്റ് കുഞ്ഞിനു ജന്മം നൽകിയത്.
9/ 14


രാജകുമാരൻ വില്യം കേയ്റ്റുമായി സെയിന്റ് മേരീസ് ആശുപത്രിയിൽ നിന്നും രാജകൊട്ടാരത്തിലേക്കു പോകുന്നു
Loading...