Home » photogallery » world » AMAZON WILDFIRE AFTER GLOBAL OUTCRY BRAZIL DEPLOYS ARMY TO FIGHT AMAZON FIRES

ആമസോൺ വനത്തിലെ തീയണയ്ക്കാൻ ശ്രമം തുടങ്ങി; ദൗത്യത്തിന് 44000 സൈനികർ

എരിഞ്ഞടങ്ങുകയാണ് ഭൂമിയുടെ ശ്വാസകോശമായ ആമസോൺ കാടുകൾ. ഓരോ മണിക്കൂറിലും കത്തിയമരുന്നത് ഹെക്ടർ കണക്കിന് വനമാണ്. നഷ്ടമാകുന്നത് അത്യപൂർവ്വ ജന്തുവൈവിദ്ധ്യവും