കോവിഡ് മഹാമാരിക്കിടെ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തി ഹോളി ആഘോഷം. ബെലാറസിലെ അമ്യൂസ്മെന്റ് പാർക്കിലാണ് ആയിരങ്ങൾ പങ്കെടുത്ത ഹോളി ആഘോഷം നടന്നത്. (Image: Reuters)
2/ 8
പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞുള്ള ആഘോഷം കോവിഡ് നിർദേശങ്ങൾ പൂർണമായും ലംഘിക്കുന്നതായിരുന്നു. (Image: Reuters)