കീമോതെറപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ മാസം 20നും പണിമുടക്കുമെന്ന് നഴ്സിങ് യൂണിയൻ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എസിന്റെ കീഴിൽ സർക്കാർ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന രീതിയാണ് ബ്രിട്ടനിൽ നിലവിലുള്ളത്. (Image Credit- Reuters)