Home » photogallery » world » BEAUTIFUL WORLD IN DRONE EYES PHOTOS FROM THE 2022 DRONE AWARDS

പല നാടുകൾ പല കോണുകൾ, ഡ്രോൺ കണ്ണുകളിലെ സുന്ദര ലോകം; 2022 ഡ്രോൺ അവാർഡിനെത്തിയ ഫോട്ടോകൾ

മുകളിൽ നിന്ന് നോക്കുമ്പോളെല്ലാം ലോകം മനോഹരമാണ്. 2022 ഡ്രോൺ ഫോട്ടോ അവാർഡിൽ നിന്നുള്ള ചിത്രങ്ങൾ കാണാം. വിജയികളായ ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികൾ നവംബറിൽ ഇറ്റലിയിൽ നടക്കുന്ന സിയീന അവാർഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും