Beirut Blast| പൊട്ടിയത് 2,750 ടൺ അമോണിയം നൈട്രേറ്റ് ; സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കി ലെബനന് പ്രധാനമന്ത്രി
കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി.
ലബനനിലെ ബയ്റുത്തിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കി ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ്.(Photo; Associated Press )
2/ 31
2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്.(Photo; Associated Press )
3/ 31
കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി.(Photo; Associated Press )
4/ 31
ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. (Photo; Associated Press )
5/ 31
സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. (Photo; Associated Press )
6/ 31
മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. (Photo; Associated Press )