Home » photogallery » world » BOOKER PRIZE WINNER AUTHOR OF THE SATANIC VERSES ATTACKED TWICE ALL ABOUT SALMAN RUSHDIES LIFE IN PICTURES TRANSPG

Salman Rushdie | ബുക്കർ പ്രൈസ് ജേതാവ്, 'ദ സാത്താനിക് വേഴ്‌സ്' ന്റെ രചയിതാവ് ; രണ്ട് തവണ ആക്രമിക്കപ്പെട്ട സൽമാൻ റഷ്ദിയുടെ ജീവിതം

വെള്ളിയാഴ്ച ന്യൂയോർക്ക് സ്റ്റേറ്റിൽ നടന്ന ഒരു സാഹിത്യ പരിപാടിക്കിടെ കുത്തേറ്റതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു സൽമാൻ റുഷ്ദി. അദ്ദേഹത്തിന്‍റെ കണ്ണിന്റെ സ്ഥിതി അതീവ ഗുരുതരമാണ്.