Home » photogallery » world » BUILDING A NEW KASHMIR TOLD PM MODI TO THE DELEGATION OF KASHMIRI PANDITS

'പുതിയ കശ്മീർ സൃഷ്ടിക്കും'; അത് എല്ലാവർക്കും വേണ്ടിയുള്ളതാകുമെന്ന് പ്രധാനമന്ത്രി

പുതിയ കശ്മീർ എല്ലാവർക്കും വേണ്ടിയുള്ളതാകും. എല്ലാത്തരം ആളുകളും ഒത്തൊരുമിച്ചായിരിക്കും പുതിയ കശ്മീർ സൃഷ്ടിക്കുകയെന്നും മോദി പറഞ്ഞു.