Viral Photos | അതിശൈത്യത്തെ അവഗണിച്ച് കഠിന പരിശീലനത്തിൽ ചൈനീസ് സേന
മൈനസ് മുപ്പത് ഡിഗ്രി വരെ താഴ്ന്ന അതിശൈത്യ കാലാവസ്ഥയെ പോലും അവഗണിച്ച് കഠിനമായി പരിശീലനത്തിലേർപ്പെട്ടിരിക്കുകയാണ് ചൈനീസ് സൈന്യം. രണ്ട് മില്യണിലധികം ട്രൂപ്പുകളുണ്ടെന്ന് കണക്കാക്കപ്പെടുന്ന ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (PLA) ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സേനയാണ്. ചൈനയിലെ ഹെയ്ഹ് മിലിട്ടറി ബേസിൽ നടക്കുന്ന വിന്റർ പരിശീലന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. (Image:Reuters)