Home » photogallery » world » CLEANING OPERATIONS ON AT BLAST HIT ST ANTHONYS SHRINE KOCHCHIKADE

സ്ഫോടനത്തിൽ തകർന്ന സെന്റ് ആന്റണീസ് ദേവാലയം; ഇപ്പോൾ ഇങ്ങനെയാണ്

സ്ഫോടനത്തിൽ തകർന്ന കൊളംബോ കൊച്ചിക്കാടെ സെന്റ് ആന്റണീസ് ദേവാലയം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. തകർന്ന ഭാഗങ്ങളൊക്കെ മാറ്റി. രക്തത്തുള്ളികൾ കഴുകി വൃത്തിയാക്കി. സ്ഫോടനത്തിൽ ദേവാലയത്തിന് വലിയതോതിൽ കേടുപാട് പറ്റിയിട്ടുണ്ട്. സുരക്ഷാ പ്രശ്നം കാരണം ഞായറാഴ്ച ഇവിടെ കൂട്ടപ്രാർത്ഥന ഉണ്ടാകില്ല.

  • News18
  • |