ഈസ്റ്റർ ഞായറാഴ്ച കൊളംബോയിലെ മൂന്ന് ദേവാലയങ്ങളിൽ ഭീകരാക്രമണം ഉണ്ടായി സ്ഫോടനം നടന്ന കൊച്ചിക്കാടെ സെന്റ് ആന്റണീസ് ഷ്രൈനിനു മുന്നിൽ വിശ്വാസികൾ സ്ഫോടനം നടന്ന കൊച്ചിക്കാടെ ദേവാലയത്തിനു മുന്നിൽ പൊലീസും ആംബുലൻസുകളും കൊച്ചിക്കാടെ ദേവാലയത്തിനു മുന്നിൽ മിലിട്ടറി ഉദ്യോഗസ്ഥർ ഇന്ന് രാവിലെ എട്ടേമുക്കാലോടെ ആയിരുന്നു സ്ഫോടനം കൊച്ചിക്കാടെ ദേവാലയത്തിൽ അഗ്നിശമന സേനാഗംഗങ്ങൾ എത്തിയപ്പോൾ ദേവാലയത്തിൽ പൊലീസ് എത്തിയപ്പോൾ പൊലീസും അടിയന്തര സേവകരും ദേവാലയത്തിന് സമീപമെത്തിയപ്പോൾ കൊളംബോയിൽ സ്ഫോടനം നടന്ന ദേവാലയം സ്ഫോടനത്തിനു ശേഷം സ്ഫോടനം നടന്ന ദേവാലയത്തിനു മുമ്പിൽ സൈന്യം നിലയുറപ്പിച്ചപ്പോൾ കൊച്ചിക്കാടെ ദേവാലയത്തിനു മുമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊളംബോയിലാണ് സെന്റ് ആന്റണീസ് ദേവാലയം