Home » photogallery » world » CORONAVIRUS DEATH TOLL IN CHINA RISES TO 80

ഭീതി പടർത്തി കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി

769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്.