നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » world » DONALD TRUMP LEAVES HOSPITAL BRIEFLY AMID COVID TREATMENT WAVES AT SUPPORTERS

    Covid 19 | ചികിത്സയിൽ തുടരുന്നതിനിടെ ആശുപത്രിയിൽ നിന്നിറങ്ങി ഡൊണാൾഡ് ട്രംപ്; പ്രതിഷേധം അറിയിച്ച് ആരോഗ്യവിദഗ്ധർ

    രണ്ട് ദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവാണെന്ന വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടതും. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ  പ്രസിഡന്‍റിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന തരത്തിലുള്ള പല റിപ്പോർട്ടുകളും പ്രചരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ട്രംപ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയമാണ്.