നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » world » FAMOUS AFGHAN SINGER HABIBULLAH SHABAB LEFT SINGING NOW SELLING VEGETABLES TRANSPG NEW

    താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാനിലെ പ്രമുഖ ഗായകൻ പാട്ട് നിർത്തി, ഇപ്പോൾ പച്ചക്കറി വിൽക്കുന്നു

    അഫ്ഗാനിസ്ഥാനിലെ പ്രമുഖ കലാകാരനും ഗായകനുമാണ് ഹബീബുള്ള ഷബാബ്. താലിബാൻ പിടിച്ചെടുത്ത ശേഷം എല്ലാ കലാകാരന്മാരും ഇവിടെ നിന്ന് പലായനം ചെയ്തതായി അദ്ദേഹം പറയുന്നു. സമാധാനത്തോടെ ജീവിക്കാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. (ചിത്രങ്ങൾ- എപി)

    )}