റെക്കോഡ് ചൂട് രേഖപ്പെടുത്തി ഫ്രാൻസ് എക്കാലത്തെയും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഫ്രാൻസിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് റെക്കോഡ് ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ മിക്കയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു ഇതിനു മുമ്പ് 2003ലാണ് ഫ്രാൻസിൽ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്, 44.1 ഡിഗ്രി സെൽഷ്യസ് 2003ൽ അന്ന് ആയിരങ്ങളാണ് ഫ്രാൻസിൽ കനത്ത ചൂടിനെ തുടർന്ന് മരിച്ചത് കനത്ത ചൂടിനെ തുടർന്ന് ഏകദേശം 4000 സ്കൂളുകൾ ഫ്രാൻസിൽ അടച്ചു കനത്ത ചൂടിനെ തുടർന്ന് താൽക്കാലിക വാട്ടർ ഫൗണ്ടയിനുകൾ ഫ്രാൻസിൽ തുറന്നു പൊതു നീന്തൽക്കുളങ്ങൾ രാത്രി വൈകിയും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും ഫ്രാൻസിനെ കൂടാതെ ജർമനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ ഏറ്റവും ഉയർന്ന താപനിലയും ജൂണിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റെക്കോഡ് ചൂട് രേഖപ്പെടുത്തി ഫ്രാൻസ് വാട്ടർ ഫൗണ്ടയിനിൽ ചൂടിൽ നിന്ന് രക്ഷ തേടുന്ന കുട്ടി