നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » world » FUKUSHIMA 10TH DISASTER ANNIVERSARY JAPAN MOURNS VICTIMS OF 2011 MASSIVE EARTHQUAKE AND TSUNAMI UPDATE

    ഭൂകമ്പം, സുനാമി, ആണവദുരന്തം; രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് പത്ത് വർഷം; ഇരകൾക്ക് ആദരം അർപ്പിച്ച് ജപ്പാൻ ജനത

    2011-ൽ നടന്ന ഭൂകമ്പവും സുനാമിയും ജപ്പാൻ ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തമായിരുന്നു. റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഈ ഭൂകമ്പം ജപ്പാൻ ചരിത്രത്തിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഏഴാമത്തേതുമാണ്.

    )}