Home » photogallery » world » HIROSHIMA DAY SEE HISTORIC PHOTOS OF THE HIROSHIMA ATOMIC BOMBING TRANSPG

Hiroshima Day | ഹിരോഷിമ ദിനം: ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടതിന്റെ ചരിത്രപരമായ ചിത്രങ്ങൾ

പടിഞ്ഞാറൻ ജപ്പാനിലെ ഹിരോഷിമ നഗരത്തിന് നേരെയുള്ള ലോകത്തിലെ ആദ്യത്തെ ആണവ ആക്രമണമാണ് ഓഗസ്റ്റ് 6. 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ പെയ്ത നരകമഴയുടെ ചിത്രങ്ങൾ ഇവിടെ കാണാം.