തുടര്‍ച്ചയായുണ്ടാകുന്ന ദുരന്തങ്ങള്‍, സാമ്പത്തിക വെല്ലുവിളികള്‍, കടുത്ത ദാരിദ്ര്യം അല്ലെങ്കില്‍ സംഘര്‍ഷം എന്നിവ മൂലം ഉണ്ടാകുന്ന സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധിത മാറ്റങ്ങളെയാണ് കുടിയേറ്റമായി കണക്കാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ താലിബാന് (taliban) രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ (afganistan) നിന്നുള്ള പലായനം ലോകം കണ്ടതാണ്.