Home » photogallery » world » ISIS KHORASAN TERROR GROUP CLAIMED RESPONSIBILITY FOR TWIN ATTACK AT KABUL AIRPORT TRANSPG NEW1

Kabul Explosions| 90 പേരുടെ ജീവൻ നഷ്ടമായ ഇരട്ട സ്ഫോടനത്തിന് പിന്നിൽ ISIS-K

2014 ൽ ഇറാഖിലും സിറിയയിലും ഐ എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ അഫ്ഗാനിൽ രൂപംകൊണ്ട ഉപവിഭാഗമാണ് ഖൊരാസൻ. ഐ എസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനിൽനിന്ന് കൊഴിഞ്ഞുപോയ ഭീകരർ രൂപംനൽകി. വടക്കുകിഴക്കൻ അഫ്ഗാനിലെ കുനാർ, നംഗർഹാർ, നൂരിസ്താൻ എന്നിവിടങ്ങളിൽ വേരൂന്നിയതോടെ തൊട്ടടുത്തകൊല്ലം ഐ എസ് നേതൃത്വവും ഇവരെ അംഗീകരിച്ചു.

)}