നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » world » LEBANON ON WEDNESDAY MARKED A YEAR SINCE A CATACLYSMIC EXPLOSION RAVAGED BEIRUT TRANSPG

    Beirut Blasts| 200 പേരുടെ ജീവനെടുത്ത ബെയ്റൂട്ട് തുറമുഖത്തിലെ സ്ഫോടനത്തിന് ഒരു വയസ്

    ലെബനനെ നടുക്കിയ ബെയ്റൂട്ട് തുറമുഖത്തിലെ ഉഗ്ര സ്‌ഫോടനം നടന്നിട്ട് ബുധനാഴ്ച ഒരു വര്‍ഷമായി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവേതര സ്‌ഫോടനമാണ് ബെയ്റൂട്ടില്‍ ഉണ്ടായത്. പോര്‍ട്ട് വെയര്‍ഹൗസില്‍ സംഭരിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് കാരണമായത്. 200പേരുടെ ജീവനെടുത്ത സ്ഫോടനത്തിൽ ഒട്ടേറെ പേരാണ് ഇന്നും പരിക്കുമായി ജീവിക്കുന്നത്. ബുധനാഴ്ച ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനത്തിലെ കാഴ്ചകൾ ഇങ്ങനെ-

    )}