Home » photogallery » world » MEXICAN MODEL JOSELYN CANO DIES FOLLOWING A BOTCHED BUTT LIFT SURGERY

നിതംബ ഭംഗി വർദ്ധിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ മോഡലിന് ദാരുണാന്ത്യം; മരിച്ചത് 'മെക്സിക്കൻ കർദാഷിയൻ' ജോസെലിൻ കാനോ

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണതകൾ കാരണം ഡിസംബർ 7 ന് ആശുപത്രിയിൽവെച്ച് അവർ മരണമടയുകയായിരുന്നു