Home » photogallery » world » MIKHAILE GORBACHEV THE LEADER WHO HAD RESPONSIBLE FOR THE USSR BREAKDOWN IS NO MORE

ഗോർബച്ചേവ്: സോവിയറ്റ് യൂണിയന്റെ അന്ത്യക്രിസ്തു;സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻ; ഒരേ സമയം നായകനും വില്ലനും

1991 ലെ സോവിയറ്റ് യൂണിയൻ തകര്‍ച്ചയുടെ പേരിൽ ലോകം വിരൽ ചൂണ്ടിയ മിഖായേൽ ഗോർബച്ചേവ് തന്റെ 91-ാം വയസ്സിൽ അന്തരിച്ചു.