Home » photogallery » world » NEW INFECTIOUS DISEASE WHICH KILLED 7 PEOPLE IN CHINA

ചൈനയിൽ പുതിയതരം മാരക വൈറസ്; 60 പേർക്ക് രോഗം; ഏഴുപേർ മരിച്ചു

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകരുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് രോഗവ്യാപനം പ്രധാനമായും നടക്കുന്നത്.