സെപ്റ്റംബർ 30 ഏറെ വൈകിയും ആൾത്താരയിൽ വെളിച്ചം കണ്ടതോടെയാണ് താൻ അവിടേക്ക് പോയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അപ്പോൾ കണ്ടത് ആൾത്താര മുഴുവൻ സെക്സ് കള്ളിപ്പാട്ടങ്ങൾക്കിടയിൽ വൈദികനും മറ്റു രണ്ടു സ്ത്രീകളും ലൈംഗികബന്ധം പുലർത്തുന്നതാണ്. വൈദികൻ തന്നെ മൊബൈൽ ഉപയോഗിച്ചു ചിത്രീകരിക്കുന്നുണ്ടായിരുന്നുവെന്നും സാക്ഷിയായ ആൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ട്രൈപോഡിൽ മൊബൈൽ ഘടിപ്പിച്ചശേഷമാണ് വൈദികൻ ഇത് ചിത്രീകരിച്ചത്.
താൻ കണ്ടതെല്ലാം മൊബൈലിൽ ചിത്രീകരിച്ച ശേഷമാണ് സാക്ഷി പൊലീസിനെ വിളിച്ചു വിവരം പറഞ്ഞത്. മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇയാൾ പൊലീസിന് കൈമാറുകയും ചെയ്തു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് വൈദികനെയും ഒപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകളെയും അറസ്റ്റുചെയ്തു. ഇതേ പള്ളിയിലെ ഇടവകയിൽ ഉൾപ്പെടുന്ന 41, 23 വയസുള്ള സ്ത്രീകളാണ് വൈദികനുമായി ലൈംഗികബന്ധം പുലർത്തിയത്.