ഡൊണാൾഡ് ട്രംപ് അനുയായികൾ വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോൾ ബിൽഡിംഗിൽ നടത്തിയ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വെടിയുണ്ടകൾ മൂലമുണ്ടായ സ്ഫോടനം (Image: Reuters)
2/ 20
ജൂൺ 23 ന് വത്തിക്കാനിൽ സ്പൈഡർ മാൻ വേഷത്തിലെത്തിയ ആളെ അഭിവാദ്യം ചെയ്യുന്ന പോപ് ഫ്രാൻസിസ് മാർപാപ്പ. (Image: Reuters)
3/ 20
കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസിലേക്ക് മാറിയിരുന്നു. വടക്കൻ ഇറ്റലിയിലെ കാൽഡെസിൽ ആട്ടിൻ കൂട്ടങ്ങൾക്കിടയിൽ ഓൺലൈൻ ക്ലാസിലിരിക്കുന്ന പത്തുവയസ്സുകാരി ഫിയാമത്ത്. (Image: Reuters)
4/ 20
82-ആം എയർബോൺ ഡിവിഷന്റെ കമാൻഡറായ യുഎസ് ആർമി മേജർ ജനറൽ ക്രിസ് ഡൊണാഹു, ആഗസ്ത് 30 ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് പുറപ്പെടുന്നു. നൈറ്റ് വിഷൻ ഒപ്റ്റിക്സ് ഉപയോഗിച്ചുള്ള ചിത്രം. (Image: Reuters)
5/ 20
സ്വിറ്റ്സർലൻഡിലെ ക്ലോസെൻപാസിന് സമീപമുള്ള സ്വിസ് ആൽപൈൻ പുൽമേടുകളിൽ ഒരു പശുവിനെ ഹെലികോപ്റ്ററിൽ താഴെയിറക്കുന്നു. (Image: Reuters)
6/ 20
ബൾഗേറിയയിൽ നടന്ന യൂറോപ്യൻ റിഥമിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിഥമിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ബോൾ ഫൈനലിൽ ഇസ്രായേലിന്റെ ലിനോയ് ആശ്രമിന്റെ പ്രകടനം (Image: Reuters)
7/ 20
ഡൊനെറ്റ്സ്ക് മേഖലയിൽ നായ്ക്കുട്ടികളെ ഓമനിക്കുന്ന ഉക്രൈൻ സൈനികൻ (Image: Reuters)
കാബൂളിൽ നിന്നും പാലായനം ചെയ്യുന്ന സംഘം കുഞ്ഞിനെ വിമാനത്താവളത്തിലെ മതിലിനു മുകളിലൂടെ അമേരിക്കൻ സൈനികന് കൈമാറുന്നു (Image: Reuters)
10/ 20
നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളർന്ന അവസ്ഥയിലായിരുന്ന എലികളിൽ ജീൻ തെറാപ്പിയിലൂടെ നടക്കാനുള്ള കഴിവ് വീണ്ടെടുത്ത് ജർമൻ ഗവേഷകർ. പരീക്ഷണത്തിന് മുമ്പും ശേഷവുമുള്ളിചിത്രങ്ങൾ (Image: Reuters)
11/ 20
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിലെ കെട്ടിടം നശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രം (Image: Reuters)
12/ 20
ചൈന–മ്യാൻമർ അതിർത്തിയിലുള്ള, ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽനിന്ന് 2020 മാർച്ചിൽ വടക്കു ഭാഗത്തേക്ക് യാത്ര തുടങ്ങിയ 15 ആനകൾ കൂട്ടത്തോടെ വിശ്രമിക്കുന്നു. 2020 മാർച്ചിൽ തുടങ്ങിയ ആനകളുടെ യാത്ര ലോകം മുഴുൻ ചർച്ചയായിരുന്നു. (Image: Reuters)
13/ 20
[caption id="attachment_487035" align="alignnone" width="1280"] മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവിധ ദൃശ്യങ്ങൾ (Image: Reuters)
[/caption]
14/ 20
കനത്ത മഞ്ഞു വീഴ്ച്ച മൂലം സ്പെയിനിലെ മാഡ്രിഡിൽ അഡോൾഫോ സുവാരസ് ബരാജാസ് വിമാനത്താവളം അടച്ചപ്പോൾ. നിർത്തിയിട്ട വിമാനത്തിന്റെ വീലിൽ ഇരിക്കുന്ന വിമാനത്താവള ജീവനക്കാരനും മഞ്ഞിൽ കിടക്കുന്ന മറ്റൊരു ജീവനക്കാരനും. ഇവരുടെ ചിത്രങ്ങൾ പകർത്തുകയാണ് മൂന്നാമത്തെയാൾ. (Image: Reuters)
15/ 20
കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ നീക്കിയതിനു പിന്നാലെ ഒരു വർഷത്തിനു ശേഷം മകനെ ആദ്യമായി കാണുന്ന യോഷിയ ഉമോട്ടോ (Image: Reuters)
16/ 20
ഫുൾ മൂൺ, ഐഫിൽ ടവറിന് പശ്ചാത്തലത്തിലുള്ള മനോഹ ചിത്രം (Image: Reuters)
17/ 20
2021 ജനുവരി 20-ന് വാഷിംഗ്ടണിൽ നടന്ന ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് മുന്നോടിയായി കാപ്പിറ്റോൾ ബിൽഡിംഗിന് മുന്നിലുള്ള നാഷണൽ മാളിൽ യുഎസ് സംസ്ഥാനങ്ങളെയും ഡിസിയെയും പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന "ഫീൽഡ് ഓഫ് ഫ്ലാഗ്സ്" പ്രദർശനം (Image: Reuters)
18/ 20
നാൽപ്പത്തിയാറാമത് യുഎസ് പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന് മുകളിൽ നടന്ന വെടിക്കെട്ട് (Image: Reuters)
19/ 20
ബെംഗളുരുവിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾ സംസ്കാര ചടങ്ങിനു ശേഷം പരസ്പരം ആശ്വസിപ്പിക്കുന്നു (Image: Reuters)
20/ 20
ചിലിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പരസ്പരം ചുംബിക്കുന്ന കമിതാക്കൾ (Image: Reuters)