2001 സെപ്തംബര്‍ 11 -ന് വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ചാവേര്‍ വിമാനാക്രമണത്തില്‍ 2,977 പേരാണ് മരിച്ചത്. ആ ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന കൂട്ടക്കുരുതിയാണ് 19 വര്‍ഷത്തിനു ശേഷം ശ്രീലങ്കയിലും ഉണ്ടായിരിക്കുന്നത്. 1970 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ നിരവധി പേരുടെ ജീവനെടുത്തു.