നേരത്തെ ബസുകളിലോ മറ്റ് വാഹനങ്ങളിലോ സ്ത്രീകൾ ഒറ്റയ്ക്ക് ദീർഘദൂര യാത്ര നടത്തുന്നത് താലിബാൻ നിരോധിച്ചിരുന്നു. താലിബാന്റെ ഉത്തരവ് പ്രകാരം സ്ത്രീകൾക്ക് ബസിൽ മാത്രം 70 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാനാകില്ല. ഇതിനപ്പുറം പോകണമെങ്കിൽ, അവർക്കൊപ്പം ഒരു പുരുഷൻ ആവശ്യമായി വരും. (Photo- AP)