Home » photogallery » world » TOP TEN HOTTEST PLACES IN THE WORLD RV

Hottest Places| 70.7 ഡിഗ്രി സെൽഷ്യസ് വരെ; ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങൾ അറിയാം

ഉത്തരേന്ത്യ മുഴുവനും ചുട്ടുപൊള്ളുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി ഉൾപ്പെടെ പലയിടുത്തും 49 ഡിഗ്രി സെൽഷ്യസായി. ഈ സാഹചര്യത്തിലെ ലോകത്തിലെ ഏറ്റവും ചൂടുകൂടിയ പ്രദേശങ്ങളെ അറിയാം