Home » photogallery » world » TURKEY EARTHQUAKE 3 YEAR OLD GIRL RESCUED ALIVE AFTER 65 HOURS TRAPPED UNDER RUBBLE

തുർക്കി ഭൂകമ്പം; 65 മണിക്കൂർ മണ്ണിനടിയിൽ കിടന്ന മൂന്നു വയസുകാരിക്ക് പുനർജന്മം

മരിച്ചു എന്നു കരുതി തന്നെയാണ് ആ കുരുന്നിനെ പുറത്തെത്തിച്ചത് എന്നാണ് രക്ഷാപ്രവർത്തകനായ മുഅമ്മർ സെലിക് പറഞ്ഞത്. മുഖം തുടയ്ക്കാൻ തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് കണ്ണുതുറന്ന് തന്‍റെ വിരലിൽ മുറുകെ പിടിച്ചു.

)}