Home » photogallery » world » UNDER TALIBAN RULE AFGHAN CHILDREN HAVE TO LEAVE SCHOOL AND MAKE BRICKS IN KILNS RV

താലിബാൻ ഭരണം; അഫ്ഗാനിൽ കുട്ടികൾ സ്കൂളുകൾ ഉപേക്ഷിച്ച് ഇഷ്ടികക്കളങ്ങളിൽ ജോലിക്ക്

Taliban News: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളുടെ ജീവിതത്തെയാണ്. പെൺകുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബങ്ങൾ ആൺകുട്ടികളെ കൂലിപ്പണിയ്ക്ക് അയയ്ക്കാൻ നിർബന്ധിതരായി. അത്തരത്തിലുള്ള നിരവധി വിദ്യാർഥികൾ സ്‌കൂളിൽ പോകാതെ ചൂളകളിൽ ഇഷ്ടിക ഉണ്ടാക്കുന്നത് ഇപ്പോൾ സർവസാധാരണമായി.

തത്സമയ വാര്‍ത്തകള്‍