നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » world » VISUAL ARTIST IN BRAZIL SPARKS CONTROVERSY BY CREATING A HUGE VAGINA SCULPTURE

    ബ്രസീലിൽ 108 അടിയുളള 'യോനി ശിൽപം' ഒരുക്കി വിഷ്വൽ ആർട്ടിസ്റ്റ്; വിമർശനം ശക്തം

    പ്രസിഡന്‍റ് ജെയിർ ബോൾസെനാരോയുടെ അനുയായികളാണ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. അശ്ലീലം എന്നാണ് ഇവർ സൃഷ്ടിയെ വിമർശിച്ചത്.